. ചിന്താ വീഥി *💖ആത്മബന്ധങ്ങൾ* *😔അടുത്ത രക്ത ബന്ധങ്ങൾക്ക്പോലും അന്ന്യനായി മാറുന്ന ചില ഘട്ടങ്ങളിൽ പ്രതീക്ഷനൽകി അതിജീവനത്തിന്റെ വഴി നമുക്ക് മുന്നിൽ തുറക്കുന്നത് പലപ്പോഴും' മനസ്സ് തൊട്ടറിയുന്ന നമ്മുടെ സുഹൃത് ബന്ധങ്ങളായിരിക്കും.* *🤝 വിധിയുടെ കരങ്ങളാലുള്ള ഏറ്റവും വലിയ ജീവിതപ്രതിസന്ധിയിൽ നാം ഉലയുമ്പോൾ, കുറ്റപ്പെടുത്തലുകളില്ലാതെ സാന്ത്വനത്തിന്റെ വാക്കുകളുമയി,* *കൈ പിടിച്ചുയർത്തുന്നവരാരോ അവരാണ് നമ്മുടെ ആത്മ മിത്രങ്ങൾ..* *👬ആത്മബന്ധങ്ങളെ ആഴത്തിൽ വരച്ച് കാട്ടുന്ന വാക്യങ്ങൾ..* *"എന്റെ പുറകിൽ സഞ്ചരിക്കരുത്! എനിക്ക് നിന്നെ നയിക്കാനാവില്ല! എന്റെ മുൻപിലും സഞ്ചരിക്കരുത്! എനിക്ക് നീയാൽ നയിക്കപ്പെടാനുമാവില്ല! പക്ഷെ എന്നോട് ചേർന്ന് നടക്കൂ,എന്റെ ഓരം ചേർന്ന് നടക്കൂ! നീ എന്റെ നല്ലൊരു സുഹൃത്താണ്."* *പ്രശസ്ത ചിന്തകൻ _(ആൾബർട്ട് കാമസ് ).

+8 प्रतिक्रिया 0 कॉमेंट्स • 3 शेयर

+8 प्रतिक्रिया 2 कॉमेंट्स • 3 शेयर

+15 प्रतिक्रिया 4 कॉमेंट्स • 4 शेयर

+14 प्रतिक्रिया 4 कॉमेंट्स • 0 शेयर

🌹ശുഭ ചിന്തകൾ..🌹 _ടെൻഷൻ ഒരിക്കലും നാളെത്തെ പ്രശ്നങ്ങൾ തീർക്കില്ല.., അത്‌ ഇന്നത്തെ മനസ്സമാധാനം നശിപ്പിക്കുകയേഉള്ളൂ.. മനസ്സ്‌ മുഷിയാതെ, ബുദ്ധിപൂർവ്വം മുന്നോട്ട്‌ പോവക_🌹 _വിദൂരതയിലുള്ള ഒരു സ്വപ്നം ലക്ഷ്യമായി കരുതുമ്പോൾ അതിലേക്ക് നടന്നടുക്കാൻ ചില മാറ്റങ്ങൾ നമുക്കനിവാര്യമെന്നറിയുക._ _തന്റെ വൈകാരിക പ്രശനങ്ങൾക്ക് (lmotions) താനാണ് ഉത്തരവാദി എന്ന് തിരിച്ചറിയാത്ത കാലത്തോളം അയാളിൽ സമാധാനം ഉണ്ടാവില്ല... സ്വയത്തെ, ഈശ്വരനെ, കർമ്മത്തിന്റെ ഗുഹ്യഗതിയെ തിരിച്ചറിയുമ്പോൾ ജീവിതം ഏതവസ്ഥയിൽ എത്തിക്കണമെന്ന തീരുമാനവും പരിശ്രമവും നിരന്തര അഭ്യാസവും ലക്ഷ്യത്തിലേക്ക് നയിക്കുന്നു. 🌹.ഹരേ കൃഷ്ണ 🌹

+14 प्रतिक्रिया 2 कॉमेंट्स • 3 शेयर

+5 प्रतिक्रिया 0 कॉमेंट्स • 0 शेयर

+18 प्रतिक्रिया 6 कॉमेंट्स • 21 शेयर