സ്തുതി

Aneesh Dec 13, 2019

🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿 🕉️✡️🔔 ഓം ശ്രീ ഭഗവതി സ്തുതി🔔✡️🕉️ 🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿 ഓം തൊഴുന്നേന്‍ അംബികേ നിൻ പാദ പങ്കജത്തില്‍ വീണു കേണുഴലും അഗതികളിൽ കനിവേകിടാൻ കരുണചൊരിഞ്ഞീടണം അനുദിനവും മായേ മഹേശ്വരീ തായേ മായേ മഹേശ്വരീ തായേ ......... ഓം തൊഴുന്നേന്‍ (2) പങ്കജപൂവിൻ മുകളിലേറി നൃത്തം ചെയ്തിടും സരസിലണയേണം ശിവ ശങ്കരാത്മജയമമ സങ്കടാശിനിതായേ കാലിണ കൈ തൊഴുന്നേൻ കനിവേകിടാന്‍ കരുണ ചൊരിഞ്ഞീടണം അനുദിനവും മായേ മഹേശ്വരീ തായേ മായേ മഹേശ്വരീ തായേ......... ....ഓം തൊഴുന്നേന്‍ (2) 🕉️സർവ്വ മംഗള മംഗല്യേ🕉️ 🕉️ശിവേ സർവാർത്ഥ സാധികേ🕉️ 🕉️ശരണ്യേ ത്രയംബകേ ഗൗരീ🕉️ 🕉️നാരായണീ നമോസ്തുതേ 🕉️ 🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿

+16 प्रतिक्रिया 0 कॉमेंट्स • 3 शेयर
Aneesh Dec 12, 2019

🌷കൃഷ്ണ സ്തുതി🌷 പൊന്നോടകുഴലേന്തുംകാറൊളിവർണ്ണാ വിണ്ണിൻെറവിധുവാകുംപാലൊളിവർണ്ണാ ഗുരുവായൂർവാഴുന്നപൊന്നുണ്ണികണ്ണാ വന്നീടുമോയെന്നുംകരുണാമലരായി ഇന്നീവനിവീഥിയിൽരാഗമധുവായി. (പൊന്നോട ) ആയിരംതാരകജ്യോതിയായെത്തിടും ആരാധനാവൃന്ദമാനസമഞ്ചലിൽ, ഞെട്ടറ്റുവീഴുന്നദീനരിലെപ്പോഴും ശക്തിചൊരിയുന്നദിവൃകിരണമേ കണ്ണുതുറന്നൊന്നുകണ്ടുനമിക്കുവാൻ ഉള്ളുകൊതിക്കുന്നെൻഅമ്പാടികൃഷ്ണാ! (പൊന്നോട ) ഒന്നുവിളിക്കുകിലോടിയണഞ്ഞിടും എന്നുംഭജിക്കുന്നനിതൃചെെതനൃമേ പാരിൻെറപഞ്ചമിപൂനിലാവല്ലയോ ചാരേവന്നെത്തിടുംതേജസ്വരൂപമേ കാത്തുകനിയുന്നകാരുണൃവാരിധേ കുമ്പിടാംതൃപ്പാദപത്മദളങ്ങളിൽ. (പൊന്നോട )

+18 प्रतिक्रिया 1 कॉमेंट्स • 9 शेयर
Aneesh Dec 9, 2019

🙏"സന്ധ്യാനാമ ജപം"🙏 🌹🌹🌹🌹🌹🌹🌹 "ദാരിദ്ര്യദുഃഖദഹന ശിവസ്തോത്രം" 🔱വിശ്വേശ്വരായ നരകാർണ വതാരണായ കർണാമൃതായ ശശിശേഖരധാരണായ കർപൂരകാന്തിധവളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱ഗൗരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ ഗംഗാധരായ ഗജരാജവിമര്ദനായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱 ഭക്തിപ്രിയായ ഭയരോഗഭയാപഹായ ഉഗ്രായ ദുർഗ്ഗഭവസാഗരതാരണായ ജ്യോതിർമയായ ഗുണനാമസുനൃത്യകായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 ചർമാംബരായ ശവഭസ്മവിലേപനായ ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ മഞ്ജീരപാദയുഗളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱 പഞ്ചാനനായ ഫണിരാജവിഭൂഷണായ ഹേമാംശുകായ ഭുവനത്രയമണ്ഡിതായ ആനന്ദഭൂമിവരദായ തമോമയായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱 ഭാനുപ്രിയായ ഭവസാഗരതാരണായ കാലാന്തകായ കമലാസനപൂജിതായ നേത്രത്രയായ ശുഭലക്ഷണലക്ഷിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱 രാമപ്രിയായ രഘുനാഥവരപ്രദായ നാഗപ്രിയായ നരകാർണ വതാരണായ പുണ്യേഷു പുണ്യഭരിതായ സുരാർചിതായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱 മുക്തേശ്വരായ ഫലദായ ഗണേശ്വരായ ഗീതപ്രിയായ വൃഷഭേശ്വരവാഹനായ | മാതംഗചർമമവസനായ മഹേശ്വരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ 🔱 🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

+15 प्रतिक्रिया 1 कॉमेंट्स • 3 शेयर
Aneesh Dec 7, 2019

അയ്യപ്പ സ്തുതി നന്മമേലില്‍ വരുവതിനായ്‌ നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു സന്തതം മമ വന്നു തുണയ്ക്കേണം ഹരിഹരപുത്രനയ്യപ്പാ പാഹി മാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം മന്നിലിന്നു മഹാഗിരി തന്നില- ത്യുന്നതമാം ശബരിമല തന്നില്‍ സേവിച്ചീടും ജനങ്ങളെയൊക്കെയും പാലിച്ചീടുക സ്വാമി നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം കരുണാവാരിധേ! കാത്തിടേണം തവ തിരുമലരടി വന്ദേ നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍ തരണം സന്തതിയുമടിയങ്ങള്‍ക്ക്‌ പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും വരണമേ നിത്യം സ്വാമി നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം എപ്പോഴും തവ പാദങ്ങളല്ലാതെ മറ്റോരു മനസ്സില്ലാ കൃപാനിധേ തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം

+8 प्रतिक्रिया 3 कॉमेंट्स • 4 शेयर