വിഘ്നേശൻ

Aneesh Feb 18, 2020

#വന്ദേ #വിനായകം #ശുഭചിന്ത... നിരന്തരപരിശ്രമവും ആത്മവിശ്വാസവും സാഹസികതയും കൈമുതലാക്കികൊണ്ട് പോരാടിയിട്ടുള്ളവരാണ് ജീവിതത്തിൽ വിജയം നേടിയിട്ടുള്ളത്.......... അപായസാധ്യത കണക്കിലെടുക്കാതെ സാഹസിക മനോഭാവത്തോടെ പുത്തൻസാധ്യതകൾ കണ്ടെത്താൻ നാം തയ്യാറാകണം....... കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ടുകൊടുത്തുകൊണ്ട് വിജയം ഒരു സുപ്രഭാതത്തിൽ കടന്നുവരുമെന്ന വിശ്വസിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്........ അലംഭാവം വാതിലിലൂടെ പ്രവേശിക്കുമ്പോൾ അവസരങ്ങൾ ജനാലയിലൂടെ അപ്രത്യക്ഷമാകും, എല്ലാം ഭദ്രമാണെന്ന് കരുതി നിഷ്ക്രിയരായിരുന്നാൽ നമുക്ക് മെച്ചപ്പെടാനുള്ള അവസരങ്ങൾ നഷ്ടമാകും.............

+9 प्रतिक्रिया 1 कॉमेंट्स • 2 शेयर
Aneesh Feb 16, 2020

+5 प्रतिक्रिया 0 कॉमेंट्स • 5 शेयर
Vinod Feb 16, 2020

+5 प्रतिक्रिया 2 कॉमेंट्स • 1 शेयर