ഭക്തിഗാനം

+5 प्रतिक्रिया 0 कॉमेंट्स • 2 शेयर

+5 प्रतिक्रिया 0 कॉमेंट्स • 3 शेयर

+8 प्रतिक्रिया 1 कॉमेंट्स • 6 शेयर

🔝 *_ഗുരുവായൂര്‍ അമ്പാടിക്കണ്ണനെ......_* ആൽബം: അയ്യപ്പ ഗാനങ്ങള്‍ വര്‍ഷം: 1989 സംഗീതം: സമ്പത്ത് സെൽവം ഗാനരചന: ചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി ഗായകര്‍ : കെ ജെ യേശുദാസ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഗുരുവായൂരമ്പാടിക്കണ്ണനേ - കണ്ണനെ വലംവയ്ക്കും പുലര്‍കന്യ പാടുന്നു ഹരിഗീതം ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍ കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം (ഗുരുവായൂര്‍.....) വിപ്രപൂജ്യന്‍ വിശ്വവന്ദ്യന്‍ വിഷ്ണുശംഭോപ്രിയം സുതം ക്ഷിപ്രപ്രസാദനിരതം ശാസ്താരം പ്രണമാമ്യഹം കരുണാര്‍ക്കകിരണങ്ങള്‍ ചാര്‍ത്തുന്നു ശ്രീഹരി തന്‍ നറുപീലിത്തിരുമുടിയില്‍ പുഷ്യരാഗം കര്‍പ്പൂരനാളങ്ങള്‍ കാണിയ്ക്ക വയ്ക്കുന്നു സ്വാമിപാദങ്ങളില്‍ പത്മരാഗസൌഭഗം ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍ കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം (ഗുരുവായൂര്‍.....) ബാലഗോപാലനിഷ്ടം കാളിന്ദി അവിരാമം പാടുന്ന ശ്രീകൃഷ്ണകര്‍ണ്ണാമൃതം മാമലവാസനു് ഭക്തജനങ്ങള്‍തന്‍ മനതാരിലൊരുക്കിയ പഞ്ചാമൃതം ഉദയശ്രീ തിരിനീട്ടും മഞ്ഞണിമലനടയില്‍ കിളികുലം പാടുന്നു സുപ്രഭാതം സുപ്രഭാതം (ഗുരുവായൂര്‍......) 🕉 ഹരിശ്രീപത്മം

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर