നവരാത്രി

Sundari, nair Mar 25, 2020

+6 प्रतिक्रिया 0 कॉमेंट्स • 4 शेयर
Sundari, nair Mar 26, 2020

+4 प्रतिक्रिया 0 कॉमेंट्स • 4 शेयर
Sundari, nair Mar 25, 2020

+4 प्रतिक्रिया 1 कॉमेंट्स • 3 शेयर

🌹മഹാലക്ഷ്മി അഷ്ടകം🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹 നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി മന്ത്രമൂര്‍ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേ ആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ പദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ ജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേ മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃ സര്‍വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്‍വ്വദാ ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം ദ്വികാലം യ: പഠേന്നിത്യം ധനധ്യാനസമന്വിതഃ ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മിര്‍ഭവേന്നിത്യം പ്രസന്നാ വരദാശുഭാ

+67 प्रतिक्रिया 7 कॉमेंट्स • 88 शेयर