ഓണപ്പാട്ട്

🌴🥀🌴🌲🌺🥀🌴🌲🌳🌴🌲🌺🌷 ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് 🌹🥀🌲🥀🌳🌱🥀🌳🥀🌹🌲🥀🌺 ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആാാാാ ഗ ഗ രി രി സാ സ നി നി പ പാ രി രി സാ സ നി നി പാ ഗ ഗാ സാ സ നി നി സ നി പ നി സ നി പ നി പ ഗ രി ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് നാദങ്ങൾ... മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു നാദങ്ങൾ... മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു പുതു പുലരി പ്രണവ പദമോതി തവ രജനി കമല ദളമാടി അമര കലയിൽ അമൃത മൊഴിയിൽ ആത്മ രാഗ മധുരം മധുരം... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് ഉന്മാദം തിരയുയർത്തി ആമോദം കളമുണർത്തി ഉന്മാദം തിരയുയർത്തി ആമോദം കളമുണർത്തി കഥകളിയിൽ അനഘ ലയ ലാസ്യം പദ കമലമിളകി അഭിരാമം ഭരത നടന ജതിയിൽ അഴകിൻ സാന്ദ്ര ഭാവ ചലനം ചലനം .... ഉത്രാട പൂവിളിയിൽ പ ഗ പ ഗ രി ഗ ഗ രി ഗ രി സ രി രി സ രി സ നിപ പ ഗ രി ഗ സ പ ഗ പ ഗ രി പ നി നി സ ഗ രി ഉത്രാട പൂവിളിയിൽ ഗ രി സ നി സ രി സ രി സ രി നി പ നി സ രി നി മ നി രി നി സ ഗ രി പ ഗ ഗ പ രി മ നി സ ഗ രി പ ഗ നി പ ഗ പ നി രി സ നി സ രി ഗ രി സ നി പ രി സ നി പ ഗ സ രി ഗ പ നി ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്

+17 प्रतिक्रिया 1 कॉमेंट्स • 11 शेयर

+9 प्रतिक्रिया 1 कॉमेंट्स • 34 शेयर

+19 प्रतिक्रिया 6 कॉमेंट्स • 19 शेयर

ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ നിന്നെ തഴുകാനായ്‌ കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍ ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരിക്കാറും (ഓണപ്പാട്ടിന്‍..) പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍ തിരുവോണമേ വരുകില്ലെ നീ... തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേറും കോടിയുടുത്ത്‌ തുമ്പിപ്പെണ്ണേ അണയില്ലെ നീ... തിരുമുറ്റത്ത്‌ ഒരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ... (ഓണപ്പാട്ടിന്‍..) കിളിപ്പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയിൽ പാടും വൃന്ദാവനിയില്‍ പൂ നുള്ളുവാന്‍ വരൂ ഓണമേ കുയില്‍പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍ അകത്തമ്മയായ്‌ വരൂ ഓണമേ പൊന്നോണക്കോടി ഉടുത്ത്‌ നില്‍ക്കുന്ന തോഴിയായ്‌ പൂങ്കുഴലി നീ തേന്‍ ശ്രുതി പാടൂ... (ഓണപ്പാട്ടിന്‍..)

+23 प्रतिक्रिया 7 कॉमेंट्स • 32 शेयर