അനീഷ്
അനീഷ് Aug 23, 2019

അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണ അഞ്ജലി കൂപ്പി വണങ്ങിടുന്നെ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമൊക്കെ അകറ്റിടണേ കൃഷ്ണാ ഇന്ദിരനാഥാ ജഗനിവാസാ കൃഷ്ണാ ഇന്നെൻെറ മുന്നിൽ വിളങ്ങിടണേ ഈരെഴുലകിനും ഏകനാഥാ കൃഷ്ണാ ഈരഞ്ചു കൂപ്പി വനങ്ങിടുന്നേൻ കൃഷ്ണാ ഉണ്ണിഗോപാലകാ കമലനെത്രേ കൃഷ്ണാ ഉള്ളത്തിൽ വന്നു വിളങ്ങിടനേ ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണാ ഊനം കൂടാതെന്നെ പാലിക്കണേ എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ എന്നുണ്ണി ഗോപാലാ നീക്കിടണേ ഏടലർ ബാണനു തുല്യമൂർത്തേ കൃഷ്ണാ ഏരിയ മോദാലനുഗ്രഹിക്ക ഐഹികമായ സുഖതിലഹൊ കൃഷ്ണാ ഐയോ എനിക്കൊരു മോഹമില്ലേ ഒട്ടല്ല കൌതുകം അന്തരങ്കേ കൃഷ്ണാ ഓമൽ തിരുമേനി ശോഭ കാണാൻ ഒടകുഴൽവിളി മേളമോടെ കൃഷ്ണാ ഓടിവരികെൻെറ ഗോപബാലാ ഔദാര്യ കൊമളാ കേളിശീലാ കൃഷ്ണാ സൌഭാഗ്യ സമ്പൽ സമൃദ്ധിതാനെ അംബുജ ലോചന നിൻ പദപങ്കജം അമ്പോടു ഞാനിതാ കുംബിടുന്നെകൃഷ്ണാ അത്യന്ത സുന്ദര നന്ദ സൂനൊ കൃഷ്ണാ അത്തൽ കളഞ്ഞെന്നേ പാലിക്കണേ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൈതോഴുന്നെൻ

അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങിടുന്നെ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമൊക്കെ അകറ്റിടണേ കൃഷ്ണാ
ഇന്ദിരനാഥാ ജഗനിവാസാ കൃഷ്ണാ
ഇന്നെൻെറ മുന്നിൽ വിളങ്ങിടണേ
ഈരെഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു കൂപ്പി വനങ്ങിടുന്നേൻ കൃഷ്ണാ
ഉണ്ണിഗോപാലകാ കമലനെത്രേ കൃഷ്ണാ
ഉള്ളത്തിൽ വന്നു വിളങ്ങിടനേ
ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണാ
ഊനം കൂടാതെന്നെ പാലിക്കണേ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണി ഗോപാലാ നീക്കിടണേ
ഏടലർ ബാണനു തുല്യമൂർത്തേ കൃഷ്ണാ
ഏരിയ മോദാലനുഗ്രഹിക്ക
ഐഹികമായ സുഖതിലഹൊ കൃഷ്ണാ
ഐയോ എനിക്കൊരു മോഹമില്ലേ
ഒട്ടല്ല കൌതുകം അന്തരങ്കേ കൃഷ്ണാ
ഓമൽ തിരുമേനി ശോഭ കാണാൻ
ഒടകുഴൽവിളി മേളമോടെ കൃഷ്ണാ
ഓടിവരികെൻെറ ഗോപബാലാ
ഔദാര്യ കൊമളാ കേളിശീലാ കൃഷ്ണാ
സൌഭാഗ്യ സമ്പൽ സമൃദ്ധിതാനെ
അംബുജ ലോചന നിൻ പദപങ്കജം
അമ്പോടു ഞാനിതാ കുംബിടുന്നെകൃഷ്ണാ
അത്യന്ത സുന്ദര നന്ദ സൂനൊ കൃഷ്ണാ
അത്തൽ കളഞ്ഞെന്നേ പാലിക്കണേ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതോഴുന്നെൻ

+18 प्रतिक्रिया 0 कॉमेंट्स • 8 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB