അനീഷ്
അനീഷ് Apr 20, 2021

#വന്ദേ #വിനായകം #ശുഭചിന്ത... എല്ലാ സമ്മർദ്ദങ്ങൾക്കിടയിലും സമചിത്തതയോടെ പെരുമാറുകയെന്നത് യോഗ്യനായ വ്യക്തിയുടെ ലക്ഷണമാണ്....... മുന്നിലുള്ളത് പരിമിതമായ സാദ്ധ്യതകളാണ്, ഒന്നും വലിച്ചെറിയാനുള്ളതല്ല എന്നുള്ള ബോദ്ധ്യമാണാദ്യമുണ്ടാകേണ്ടത്......., ഒന്നിനെയും ഉപേക്ഷിക്കരുത്, കാണേണ്ടതിനെ കാണേണ്ടതുപോലെ കാലാകാലങ്ങളിൽ കാണാൻ ശ്രമിക്കുക........ അനുകൂലതകളിൽ മനസ് പാളാതെയും പ്രതികൂലതകളിൽ മനസ് പതറാതെയും എല്ലാ പ്രതിസന്ധികളെ അതിജീവിക്കുക.......

#വന്ദേ #വിനായകം 

#ശുഭചിന്ത...

എല്ലാ സമ്മർദ്ദങ്ങൾക്കിടയിലും സമചിത്തതയോടെ പെരുമാറുകയെന്നത് യോഗ്യനായ വ്യക്തിയുടെ ലക്ഷണമാണ്.......

മുന്നിലുള്ളത് പരിമിതമായ സാദ്ധ്യതകളാണ്, ഒന്നും വലിച്ചെറിയാനുള്ളതല്ല എന്നുള്ള ബോദ്ധ്യമാണാദ്യമുണ്ടാകേണ്ടത്.......,

ഒന്നിനെയും ഉപേക്ഷിക്കരുത്, കാണേണ്ടതിനെ കാണേണ്ടതുപോലെ കാലാകാലങ്ങളിൽ കാണാൻ ശ്രമിക്കുക........

അനുകൂലതകളിൽ മനസ് പാളാതെയും പ്രതികൂലതകളിൽ മനസ് പതറാതെയും എല്ലാ പ്രതിസന്ധികളെ അതിജീവിക്കുക.......

+3 प्रतिक्रिया 0 कॉमेंट्स • 1 शेयर
Rani.R May 10, 2021

+35 प्रतिक्रिया 19 कॉमेंट्स • 2 शेयर
Deepa Binu May 9, 2021

+213 प्रतिक्रिया 108 कॉमेंट्स • 1 शेयर

+3 प्रतिक्रिया 0 कॉमेंट्स • 5 शेयर
അനീഷ് May 10, 2021

+4 प्रतिक्रिया 0 कॉमेंट्स • 1 शेयर
Deepa Binu May 9, 2021

+4 प्रतिक्रिया 1 कॉमेंट्स • 0 शेयर

0 कॉमेंट्स • 3 शेयर

+3 प्रतिक्रिया 0 कॉमेंट्स • 2 शेयर
അനീഷ് May 8, 2021

വന്ദേ വിനായകം ശുഭചിന്ത... നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് മെച്ചപ്പെട്ട സാഹചര്യങ്ങളിലേക്ക് മാറണമെങ്കിൽ പ്രശ്നഭരിതമായ പഴയതുകളുടെ പിടിവിട്ട് പുതിയതുകളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്......... ദുഃഖങ്ങളെയും പ്രശ്നങ്ങളെയും പറ്റി ചിന്തിച്ചും ചർച്ച ചെയ്തും*സമയം കളയാതെ പ്രശ്ന പരിഹാരങ്ങൾ തേടി ചിന്തകളെ വഴിതിരിച്ചു വിടുകയാണ് ചെയ്യേണ്ടത്............. _മാറ്റം സാധ്യമാകുന്നത് ശീലങ്ങൾ മാറുമ്പോഴാണ്,ആഗ്രഹിക്കുന്ന വിജയം കരസ്ഥമാക്കാൻ ആദ്യം തന്നെ *നമ്മുടെ മുൻവിധികളെ മാറ്റിനിർത്തി വിജയം സാധ്യമെന്നു വിശ്വസിച്ചു പ്രവർത്തിക്കുക........ _കൂടുതൽ സുഖകരമായവക്ക് വേണ്ടിയുള്ള മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ മർക്കട മുഷ്ടി ഉപേക്ഷിക്കുക...........

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर

+1 प्रतिक्रिया 0 कॉमेंट्स • 3 शेयर

+1 प्रतिक्रिया 0 कॉमेंट्स • 1 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB