मायमंदिर फ़्री कुंडली
डाउनलोड करें
Vinod
Vinod Jun 12, 2019

+5 प्रतिक्रिया 0 कॉमेंट्स • 4 शेयर
അനീഷ് Jun 15, 2019

+12 प्रतिक्रिया 0 कॉमेंट्स • 12 शेयर
Vinod Jun 15, 2019

+19 प्रतिक्रिया 0 कॉमेंट्स • 2 शेयर
Vinod Jun 15, 2019

+7 प्रतिक्रिया 0 कॉमेंट्स • 5 शेयर
Vinod Jun 15, 2019

+5 प्रतिक्रिया 0 कॉमेंट्स • 3 शेयर
Vinod Jun 15, 2019

+6 प्रतिक्रिया 0 कॉमेंट्स • 3 शेयर
Vinod Jun 15, 2019

+3 प्रतिक्रिया 0 कॉमेंट्स • 0 शेयर
അനീഷ് Jun 15, 2019

+14 प्रतिक्रिया 1 कॉमेंट्स • 10 शेयर

സ്വാമിയേ ശരണമയ്യപ്പാ അന്നദാന പ്രഭുവേ ശരണമയ്യപ്പാ ആരണ്ണ്യ വാസനേ ശരണമയ്യപ്പാ ശബരി ഗിരി വാസനേ ശരണമയ്യപ്പാ വില്ലാളി വീരനേ ശരണമയ്യപ്പാ വീരമണികണ്ഠനേ ശരണമയ്യപ്പാ കലിയുഗ വരദനേ ശരണമയ്യപ്പാ കണ്‍ കണ്ട ദൈവമേ ശരണമയ്യപ്പാ കർപ്പൂര പ്രിയനേ ശരണമയ്യപ്പാ വൻപുലി വാഹനനേ ശരണമയ്യപ്പാ പന്തളത്തു മന്നനേ ശരണമയ്യപ്പാ പമ്പാ വാസനേ ശരണമയ്യപ്പാ പമ്പയിൽ ശിശുവേ ശരണമയ്യപ്പാ പൊന്നമ്പല വാസനേ ശരണമയ്യപ്പാ പൊന്നുനാരായണ സ്വാമിയേ ശരണമയ്യപ്പാ ശ്രീ മഹാദേവനേ ശരണമയ്യപ്പാ എരുമേലി ശാസ്താവേ ശരണമയ്യപ്പാ എരുമേലി പേട്ടയേ ശരണമയ്യപ്പാ വാവരു സ്വാമിയേ ശരണമയ്യപ്പാ പേരൂർ തോടേ ശരണമയ്യപ്പാ കാളകെട്ടി ആഞ്ഞിലിയേ ശരണമയ്യപ്പാ അഴുതാ നദിയേ ശരണമയ്യപ്പാ അഴുതാ സ്താനം ശരണമയ്യപ്പാ കല്ലിടാം കുന്നെയ് ശരണമയ്യപ്പാ കരിയിലം തോടേ ശരണമയ്യപ്പാ കരിമല കയറ്റമേ ശരണമയ്യപ്പാ വലിയാന വട്ടമേ ശരണമയ്യപ്പാ ചെറിയാനവട്ടമേ ശരണമയ്യപ്പാ പമ്പാ നദിയേ ശരണമയ്യപ്പാ പമ്പയിൽ തീർഥം ശരണമയ്യപ്പാ പമ്പാ വിളക്കേ ശരണമയ്യപ്പാ പമ്പാ ഗണപതിയേ ശരണമയ്യപ്പാ നീലിമല കയറ്റമേ ശരണമയ്യപ്പാ ശബരി പീഡമേ ശരണമയ്യപ്പാ ശരം കുത്തിയാലേ ശരണമയ്യപ്പാ പതിനെട്ടാം പടിയേ ശരണമയ്യപ്പാ ആശ്രിത വത്സലനേ ശരണമയ്യപ്പാ മുക്ത്തി പ്രദായകനേ ശരണമയ്യപ്പാ ഹരിഹര സുതനേ ശരണമയ്യപ്പാ കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പാ ആരിയന്‍കാവയ്യനേ ശരണമയ്യപ്പാ കുളത്തൂപ്പുഴബാലകനേ ശരണമയ്യപ്പാ ആപത് ബാന്ധവനേ ശരണമയ്യപ്പാ അനാഥരക്ഷകനേ ശരണമയ്യപ്പാ ഏകാന്ത വാസനേ ശരണമയ്യപ്പാ ഐംകരന്‍ തമ്പിയേ ശരണമയ്യപ്പാ അഭയം തരുവോനെ ശരണമയ്യപ്പാ അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പാ ആനന്ദരൂപനേ ശരണമയ്യപ്പാ ഇരുമുടി പ്രിയനേ ശരണമയ്യപ്പാ ഓങ്കാര പരംപൊരുളേ ശരണമയ്യപ്പാ കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പാ കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പാ കാന്തമലൈ ജ്യോതിയേ ശരണമയ്യപ്പാ ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പാ സകലകലാ വല്ലഭനേ ശരണമയ്യപ്പാ ശബരി ഗിരീശനേ ശരണമയ്യപ്പാ ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പാ നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പാ മോഹിനി സുതനേ ശരണമയ്യപ്പാ നെയ്അഭിഷേകപ്രിയനേ ശരണമയ്യപ്പാ പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പാ ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പാ മാധവന്‍ മകനേ ശരണമയ്യപ്പാ മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പാ ജാതി-മതം കലൈന്തവനേശരണമയ്യപ്പാ അച്ചൻകോവിൽ ശാസ്താവേ ശരണമയ്യപ്പാ ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പാ വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പാ വടക്കുംനാഥ സ്വാമിയെ ശരണമയ്യപ്പാ ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പാ കടുത്തുരുത്തി ദേവനേ ശരണമയ്യപ്പാ പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പാ ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പാ എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പാ വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പാ ചെറിയ കടുത്തസ്വാമിയേ ശരണമയ്യപ്പാ കരിമല വാസനേ ശരണമയ്യപ്പാ ആനന്ദ ദായകനേ ശരണമയ്യപ്പാ ആശ്രിത വത്സലനേ ശരണമയ്യപ്പാ ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പാ ശബരീപീഠമേ ശരണമയ്യപ്പാ അപ്പാച്ചി മേടേ ശരണമയ്യപ്പാ കല്ലിടാംകുന്നേ ശരണമയ്യപ്പാ അപ്പാച്ചികുഴിയേ ശരണമയ്യപ്പാ ശരംകുത്തി ആലേ ശരണമയ്യപ്പാ ആശ്രിതവത്സലനേ ശരണമയ്യപ്പാ അഭയപ്രദായകനേ ശരണമയ്യപ്പാ പന്തളരാജകുമാരനേ ശരണമയ്യപ്പാ ക്ഷുരികായുധനേ ശരണമയ്യപ്പാ വാവരിന്‍ തോഴനേ ശരണമയ്യപ്പാ മഹിഷീസംഹാരനേ ശരണമയ്യപ്പാ ജാതിമതമില്ലാദൈവമേ ശരണമയ്യപ്പാ സേവിപ്പോര്‍ക്കാനന്ദമൂര്‍ത്തിയേ ശരണമയ്യപ്പാ ശത്രു സംഹാരനേ ശരണമയ്യപ്പാ മാളികപ്പുറത്തു ദേവി ലോക മാതാവേ ശരണമയ്യപ്പാ ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പാ ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പാ ഭസ്മക്കുളമേ ശരണമയ്യപ്പാ ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പാ പൊന്നംബല മേടേ ശരണമയ്യപ്പാ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പാ... വില്ലൻ വില്ലാളിവീരൻ ,വീരൻ വീര മണി കണ്ടൻ ,ഭൂ ലോക നാഥൻ ,ഭൂമി പ്രപഞ്ചൻ ,ഭൂമിക്ക് ഉടയ നാഥൻ ,ശത്രുസംഹാര മൂർത്തി ,സേവിപ്പവർക്ക് ആനന്ദമൂർത്തി ,അഖിലാണ്ട കോടി ബ്രഹ്മാണ്ട നായകൻ ,കാശി രാമേശ്വരം പാണ്ടി മലയാളം അടച്ചു വാണിരിക്കും നമ്മുടെ ശബരിമല ധർമ്മശാസ്താവ് ഹരിഹര സുതന ആനന്ദചിത്തനഅയ്യനഅയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ...🙏🙏🙏🌷🌷🌷

+16 प्रतिक्रिया 1 कॉमेंट्स • 3 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB