मायमंदिर फ़्री कुंडली
डाउनलोड करें

ഓം നമഃ ശിവായ യേശുദാസ് - തമിഴ്

Audio - ഓം നമഃ ശിവായ
യേശുദാസ് - തമിഴ്

+1 प्रतिक्रिया 0 कॉमेंट्स • 1 शेयर
sukumarankg Jul 20, 2019

+16 प्रतिक्रिया 0 कॉमेंट्स • 7 शेयर

പൂജാമുറിയില്‍ ശിവനെ ആരാധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ✡️✡️✡️✡️✡️✡️✡️✡️✡️✡️✡️ ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന പല വീടുകളിലും പൂജാമുറി ഉണ്ടാകും. എന്നാല്‍ പലര്‍ക്കും പൂജാമുറി എങ്ങനെ സൂക്ഷിക്കണമെന്നോ പൂജാമുറിയില്‍ എന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കും. പ്രത്യേകിച്ച്‌ പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്. നല്ലതിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങലും ദോഷങ്ങളായാണ് മാറുന്നത്. പൂജാമുറിയുടെ മൂലകളിലായി ഒരിക്കലും ശിവലിംഗം വയ്ക്കരുത്. വൃത്തിയും നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വേണം ശിവലിംഗം സ്ഥാപിക്കാൻ. സ്‌ത്രീകളിൽ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇതൊരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കാന്‍ പാടില്ല. ശിവന്‍ എന്ന് പറയുന്നത് എപ്പോഴും പുരുഷത്വത്തിന്റെ പ്രതീകമാണ്. അതുപോലെ സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിക്കരുത്. ഭര്‍ത്താക്കന്‍മാരുടെ ആയുസ്സിനും ആരോഗ്യത്തിനുമായി സ്‌ത്രീകൾ സീമന്തരേഖയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം. ഇതൊരിക്കലും ശിവലിംഗത്തിന് അര്‍പ്പിയ്ക്കരുത്.മാത്രമല്ല ഇടയ്ക്കിടയ്ക്ക് ശിവലിംഗത്തിന്റെ സ്ഥാനം മാറ്റുന്നത് നല്ലതല്ല. ഇത് പലപ്പോഴും നിങ്ങളുടെ ഐശ്വര്യവും സമ്പത്തും കുറയുന്നതിന് കാരണമാകും. പാലഭിഷേകം നല്ലതാണ്. എന്നാല്‍ പാല്‍ വാങ്ങിച്ച്‌ കൊണ്ടു വന്ന് കവറോട് കൂടി അഭിഷേകം നടത്തുന്നത് ശരിയല്ല. പാലഭിഷേകം നടത്തുമ്പോള്‍ വെള്ളിത്തളികയില്‍ വെച്ച്‌ അഭിഷേകം നടത്തണം. ശിവലിംഗത്തിന്റെ ആകൃതി ഒരിക്കലും മാറിപ്പോകരുത്. ഇത് സ്വര്‍ണം, വെള്ളി, പിച്ചള എന്നീ ലോഹങ്ങള്‍ കൊണ്ടായിരിക്കണം നിർമ്മിക്കേണ്ടത്. എപ്പോഴും ജലധാര നടത്താന്‍ കഴിയുന്ന സ്ഥലമായിരിക്കണം. ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് ജലധാര. കടപ്പാട്: കൃഷ്ണ ശ്രീ

+34 प्रतिक्रिया 3 कॉमेंट्स • 11 शेयर

+11 प्रतिक्रिया 1 कॉमेंट्स • 5 शेयर
Sree Hari 9495716565 Jul 20, 2019

+13 प्रतिक्रिया 2 कॉमेंट्स • 11 शेयर
sukumarankg Jul 19, 2019

+8 प्रतिक्रिया 4 कॉमेंट्स • 8 शेयर
Vinod Jul 19, 2019

+6 प्रतिक्रिया 2 कॉमेंट्स • 5 शेयर

+10 प्रतिक्रिया 0 कॉमेंट्स • 2 शेयर
Vinod Jul 18, 2019

+9 प्रतिक्रिया 4 कॉमेंट्स • 5 शेयर
Vinod Jul 18, 2019

+11 प्रतिक्रिया 2 कॉमेंट्स • 3 शेयर
Vinod Jul 18, 2019

+4 प्रतिक्रिया 0 कॉमेंट्स • 2 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB