🌷🌷HARE KRISHNA 🌷🌷 🌷🌷Good Morning 🌷🌷🌷
#വന്ദേ #വിനായകം #ശുഭചിന്ത... എല്ലാ സമ്മർദ്ദങ്ങൾക്കിടയിലും സമചിത്തതയോടെ പെരുമാറുകയെന്നത് യോഗ്യനായ വ്യക്തിയുടെ ലക്ഷണമാണ്....... മുന്നിലുള്ളത് പരിമിതമായ സാദ്ധ്യതകളാണ്, ഒന്നും വലിച്ചെറിയാനുള്ളതല്ല എന്നുള്ള ബോദ്ധ്യമാണാദ്യമുണ്ടാകേണ്ടത്......., ഒന്നിനെയും ഉപേക്ഷിക്കരുത്, കാണേണ്ടതിനെ കാണേണ്ടതുപോലെ കാലാകാലങ്ങളിൽ കാണാൻ ശ്രമിക്കുക........ അനുകൂലതകളിൽ മനസ് പാളാതെയും പ്രതികൂലതകളിൽ മനസ് പതറാതെയും എല്ലാ പ്രതിസന്ധികളെ അതിജീവിക്കുക.......
*🙏സുപ്രഭാതം🙏*
💐💐HARE KRISHNA 💐💐 💐💐Good morning 💐💐