അനീഷ്
അനീഷ് Aug 14, 2019

#വന്ദേ #വിനായകം #ശുഭചിന്ത... ഒന്നും ലോകാവസാനമല്ല, കീഴടങ്ങാത്ത ഒരു മനസ്സ് ആര്‍ജ്ജിക്കുക തന്നെയാവണം ലക്ഷ്യം.... നിരാശയുടെയും വേദനയുടെയും ഇടയില്‍ പ്രത്യാശയുടെ ഒരു ചെറുതിരി എപ്പോഴും തെളിച്ചുവെക്കുക........ ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു പെട്ടിയാണ്, നിനക്കാത്ത നേരത്ത് അത് തുറക്കും........ പ്രതീക്ഷകള്‍ അറ്റുപോകുന്ന_ സമയത്ത് അദൃശ്യമായ ഒരു ശക്തി നമ്മുടെ കരങ്ങള്‍ മുറുകെ പിടിക്കും....... മനസ്സിലെ ഇപ്പോഴത്തെ നിരാശകളും വേദനകളും കടന്നുപോകാന്‍ സമയം കൊടുക്കുക. അതില്‍ തന്നെ നിലകൊള്ളുക. ഈ സമയം കടന്നുപോകും എന്ന് തിരിച്ചറിയുക.....

#വന്ദേ #വിനായകം 

#ശുഭചിന്ത...

ഒന്നും ലോകാവസാനമല്ല, കീഴടങ്ങാത്ത ഒരു മനസ്സ് ആര്‍ജ്ജിക്കുക തന്നെയാവണം ലക്ഷ്യം....

നിരാശയുടെയും വേദനയുടെയും ഇടയില്‍ പ്രത്യാശയുടെ ഒരു ചെറുതിരി എപ്പോഴും തെളിച്ചുവെക്കുക........

ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു പെട്ടിയാണ്, നിനക്കാത്ത നേരത്ത് അത് തുറക്കും........

പ്രതീക്ഷകള്‍ അറ്റുപോകുന്ന_
സമയത്ത് അദൃശ്യമായ ഒരു ശക്തി നമ്മുടെ കരങ്ങള്‍ മുറുകെ പിടിക്കും.......

മനസ്സിലെ ഇപ്പോഴത്തെ നിരാശകളും വേദനകളും കടന്നുപോകാന്‍ സമയം കൊടുക്കുക. അതില്‍ തന്നെ നിലകൊള്ളുക. ഈ സമയം കടന്നുപോകും എന്ന് തിരിച്ചറിയുക.....

+10 प्रतिक्रिया 1 कॉमेंट्स • 7 शेयर

कामेंट्स

seenu mahadev Aug 14, 2019
afternoon .Advanced Happy Independents Day &Happy Raksha Bandhan

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB