Aneesh
Aneesh Oct 10, 2019

വന്ദേ വിനായകം ശുഭചിന്ത അര്‍ഥശൂന്യമായ വാഗ്ദാനങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ നാം ഓരോരുത്തരും സ്വയം പരിശീലിക്കേണ്ടതാണ്....... _നാം മറ്റുള്ളവർക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ തക്കസമയത്ത് പാലിക്കാതിരുന്നാല്‍ മറ്റുള്ളവരെ അസൗകര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്നു മാത്രമല്ല അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളിലേയ്ക്ക് വഴുതിവീഴുകയും ചെയ്യും......_ _നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായും ആരോഗ്യപരമായും പാലിക്കണമെങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുമുമ്പ് നല്ലതുപോലെ ചിന്തിച്ചുറച്ചതിനുശേഷം മാത്രം വാക്കുകള്‍ നല്‍കുക......_ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വയം സംതൃപ്തിയും സമാധാനവും സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നതിനാൽ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.....

വന്ദേ വിനായകം 

ശുഭചിന്ത

അര്‍ഥശൂന്യമായ വാഗ്ദാനങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ നാം ഓരോരുത്തരും സ്വയം പരിശീലിക്കേണ്ടതാണ്.......

_നാം മറ്റുള്ളവർക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ തക്കസമയത്ത് പാലിക്കാതിരുന്നാല്‍ മറ്റുള്ളവരെ അസൗകര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്നു മാത്രമല്ല അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളിലേയ്ക്ക് വഴുതിവീഴുകയും ചെയ്യും......_

_നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായും ആരോഗ്യപരമായും  പാലിക്കണമെങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുമുമ്പ് നല്ലതുപോലെ ചിന്തിച്ചുറച്ചതിനുശേഷം മാത്രം വാക്കുകള്‍ നല്‍കുക......_

വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വയം സംതൃപ്തിയും സമാധാനവും സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നതിനാൽ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക.....

+15 प्रतिक्रिया 0 कॉमेंट्स • 10 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB