मायमंदिर फ़्री कुंडली
डाउनलोड करें
Sreejith karayil
Sreejith karayil May 20, 2019

തൊഴുത് നിൽക്കുബോൾ നാവിൽ വിളങ്ങണെ......... ശിവ പഞ്ചാക്ഷരി മന്ത്രം എൻ ദുരിതങ്ങൾ മൃതുവാക്കും മന്ത്രം .....

+70 प्रतिक्रिया 5 कॉमेंट्स • 43 शेयर

कामेंट्स

Sreejith karayil May 21, 2019
ഓം ശിവോഹം... രുദ്രനാമം ഭജേഹം

അനീഷ് Jun 24, 2019

+34 प्रतिक्रिया 2 कॉमेंट्स • 20 शेयर
Vinod Jun 24, 2019

+12 प्रतिक्रिया 0 कॉमेंट्स • 6 शेयर
Vinod Jun 24, 2019

+5 प्रतिक्रिया 0 कॉमेंट्स • 2 शेयर
Vinod Jun 24, 2019

+11 प्रतिक्रिया 0 कॉमेंट्स • 0 शेयर
അനീഷ് Jun 23, 2019

+13 प्रतिक्रिया 1 कॉमेंट्स • 19 शेयर
Vinod Jun 24, 2019

+7 प्रतिक्रिया 0 कॉमेंट्स • 3 शेयर
Vinod Jun 24, 2019

+9 प्रतिक्रिया 0 कॉमेंट्स • 3 शेयर
അനീഷ് Jun 24, 2019

+4 प्रतिक्रिया 0 कॉमेंट्स • 3 शेयर
Nirmal. A. j Jun 23, 2019

+8 प्रतिक्रिया 0 कॉमेंट्स • 2 शेयर
Sreejith karayil Jun 23, 2019

*ശിവപഞ്ചാക്ഷരകീർത്തനം* ശിവപഞ്ചാക്ഷരകീർത്തനം (ന)     നരനായിങ്ങനെ  ജനിച്ചു  ഭൂമിയിൽ             നരകവാരിധി  നടുവിൽ  ഞാൻ             നരകത്തിൽനിന്നു  കരകേറ്റീടേണം             തിരുവൈക്കം  വാഴും  ശിവശംഭോ (മ)       മരണകാലത്തെ  ഭയത്തെ  ചിന്തിച്ചാൽ             മതിമറന്നുപോം  മനമെല്ലാം             മനതാരിൽ  വന്നു  വിളയാടീടണം             തിരുവൈക്കം  വാഴും  ശിവശംഭോ (ശി )   ശിവശിവ!  ഒന്നും  പറയാവതല്ലേ             മഹാമായ  തന്റെ  പ്രകൃതികൾ             മഹാമായ  നീക്കീട്ടരുളേണം  നാഥ!             തിരുവൈക്കം  വാഴും  ശിവശംഭോ! (വാ)   വലിയൊരു  കാട്ടിലകപ്പെട്ടു  ഞാനും            വഴിയും  കാണാതെയുഴലുന്നു            വഴിയേ  നേർവഴിയരുളേണം  നാഥ!            തിരുവൈക്കം   വാഴും  ശിവശംഭോ! (യ)     യളുപ്പമായുള്ള  വഴിയെക്കാണുമ്പോൾ            ഇടയ്ക്കിടെയാറു  പടിയുണ്ട്            പടിയാറും  കടന്നവിടെച്ചെല്ലുമ്പോൾ            ശിവനെക്കാണാകും  ശിവശംഭോ

+6 प्रतिक्रिया 0 कॉमेंट्स • 6 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB