ഈശ്വരചൈതന്യം ഉണർത്തും തൊടുകുറി ☘🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺☘ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചന്ദനം, തീർത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും ക്ഷേത്രദർശന വേളയിൽ ഭക്തൻ സ്വീകരിക്കുന്നു. കുറിതൊടുന്നതിന് അനുഷ്ടാനപരമായി ചില സവിശേഷതകളുണ്ട്. ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തേയവുമാണ്. നെറ്റിത്തടം, കഴുത്ത്, തോളുകൾ, കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം, പുറം, കണങ്കാലുകൾ എന്നിങ്ങനെ പന്ത്രണ്ടു ഭാഗങ്ങളിൽ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങൾ ചാർത്തുന്നതിനെ കുറി തൊടൽ എന്ന് പറയുന്നു. നെറ്റിത്തടമാണ് കുറിതൊടുന്നതിന് ഏറ്റവും ഉത്തമം. കുളിച്ചു ശുദ്ധമായി, വിദ്യയുടെയും ജ്ഞാനത്തിന്റെയും കേന്ദ്രസ്ഥാനമായ നെറ്റിയിൽ കുറിതൊടുമ്പോൾ ഈശ്വരചൈതന്യമുണരുന്നു. ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ഒറ്റക്കുറി എല്ലാവർക്കുമണിയാം. പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ഓരോ ഭസ്മരേഖയും, കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളുടെ സൂചനയാണ്. ഭസ്മക്കുറി നെറ്റിക്ക് കുറുകെവേണം അണിയാൻ. ശിരസാകുന്ന ബ്രഹ്മാണ്ഡത്തെ ക്യൂട്ടിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കുന്നതാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. വലതുകൈയിലെ വിരലുകൾ കൊണ്ട് ഭസ്മക്കുറിയണിയണം. ചൂണ്ടുവിരൽ ഉപയോഗിക്കാതെ നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയിൽ ഭസ്മം നനച്ച് തേച്ച് ഇരുകൈകളിലും പതിപ്പിച്ചശേഷം 12 സ്ഥലങ്ങളിലും അണിയുന്നു. ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്. ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും. പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം. ചന്ദനം സർവവ്യാപിയായ വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. സുഗന്ധവും തണുപ്പുമുള്ള ചന്ദനം സർവവ്യാപിയായ വിഷ്ണുവിനെ സൂചിപ്പിക്കാൻ പര്യാപ്തമാണ്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇത് സൂചിപ്പിക്കുന്നു. നെറ്റിക്ക് നടുവിലോ പുരികങ്ങൾക്ക് നടുവിലോ വേണം കുങ്കുമം തൊടാൻ. ആത്മാവിൽ നിന്ന് ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്ത സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ആത്മാവിന്റെ ആസ്ഥാനമായ പുരികമദ്ധ്യത്തിൽ ചന്ദനം ചാർത്തുന്നത്. ശൈവ-വൈഷ്ണവ-ശാക്തേയം ☘☘☘☘☘☘☘☘☘☘☘ ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം. ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം. കടപ്പാട്

ഈശ്വരചൈതന്യം ഉണർത്തും തൊടുകുറി
☘🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺☘
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചന്ദനം, തീർത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും ക്ഷേത്രദർശന വേളയിൽ ഭക്തൻ സ്വീകരിക്കുന്നു. കുറിതൊടുന്നതിന് അനുഷ്ടാനപരമായി ചില സവിശേഷതകളുണ്ട്. ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തേയവുമാണ്. നെറ്റിത്തടം, കഴുത്ത്, തോളുകൾ, കൈമുട്ടുകൾ, നെഞ്ച്, വയർഭാഗം, പുറം, കണങ്കാലുകൾ എന്നിങ്ങനെ പന്ത്രണ്ടു ഭാഗങ്ങളിൽ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങൾ ചാർത്തുന്നതിനെ കുറി തൊടൽ എന്ന് പറയുന്നു. 

നെറ്റിത്തടമാണ് കുറിതൊടുന്നതിന് ഏറ്റവും ഉത്തമം. കുളിച്ചു ശുദ്ധമായി, വിദ്യയുടെയും ജ്ഞാനത്തിന്റെയും കേന്ദ്രസ്ഥാനമായ നെറ്റിയിൽ കുറിതൊടുമ്പോൾ ഈശ്വരചൈതന്യമുണരുന്നു.  
ഭസ്മം നെറ്റിയിൽ ഇടത്തേ അറ്റത്തു നിന്നു വലത്തേ അറ്റം വരെ നീട്ടി ഒറ്റ വരയായി ഇടണം. ഒറ്റക്കുറി എല്ലാവർക്കുമണിയാം. പുരുഷന്മാര്‍ ഭസ്മം നനച്ചുതൊടണം. ലൗകികബന്ധങ്ങൾ ഒഴിവാക്കിയവരാണു മൂന്നു വരയായി ഭസ്മം തൊടുന്നത്. ഓരോ ഭസ്മരേഖയും, കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളുടെ സൂചനയാണ്. ഭസ്മക്കുറി നെറ്റിക്ക് കുറുകെവേണം അണിയാൻ. ശിരസാകുന്ന ബ്രഹ്മാണ്ഡത്തെ ക്യൂട്ടിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കുന്നതാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. വലതുകൈയിലെ വിരലുകൾ കൊണ്ട് ഭസ്മക്കുറിയണിയണം. ചൂണ്ടുവിരൽ ഉപയോഗിക്കാതെ നടുവിരൽ, മോതിരവിരൽ, ചെറുവിരൽ എന്നിവയിൽ ഭസ്മം നനച്ച് തേച്ച് ഇരുകൈകളിലും പതിപ്പിച്ചശേഷം 12 സ്ഥലങ്ങളിലും അണിയുന്നു.  ഭസ്മധാരണം ഏതുവിധത്തില്‍ വേണമെന്നതിനെ പറ്റിഫലശ്രുതിയില്‍ പറയുന്നതിങ്ങനെയാണ്. ശിരസ്സിന്റെ നടുവിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും മാറിടത്തിലും കൈകളിലും ധരിച്ചാല്‍ പാപവിമുക്തനാകും. സര്‍വ്വാംഗധാരണത്താല്‍ നൂറുജന്മങ്ങളിലെ പാപങ്ങള്‍ തീരും. പ്രഭാതത്തിലെ കുളിയ്ക്കുശേഷം മാത്രമേ ഭസ്മം നനച്ചുതൊടുവാന്‍ പാടുള്ളൂ. എന്നാല്‍ ശ്രദ്ധിക്കേണ്ടഒന്ന് സ്ത്രീകള്‍ നനച്ചുതൊടാനും പാടില്ല. വിധവകള്‍ക്ക് നനച്ചുതൊടുകയും ചെയ്യാം.

ചന്ദനം സർവവ്യാപിയായ വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. സുഗന്ധവും തണുപ്പുമുള്ള ചന്ദനം സർവവ്യാപിയായ വിഷ്ണുവിനെ സൂചിപ്പിക്കാൻ പര്യാപ്തമാണ്. ചന്ദനം തൊടേണ്ടതു നെറ്റിയുടെ മധ്യത്തിൽ മാത്രം. ഗോപിക്കുറിയായി നെറ്റിയിൽ മേലോട്ട് ഇടുന്നതാണു നല്ലത്. 

കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇത് സൂചിപ്പിക്കുന്നു. നെറ്റിക്ക് നടുവിലോ പുരികങ്ങൾക്ക് നടുവിലോ വേണം കുങ്കുമം തൊടാൻ. ആത്മാവിൽ നിന്ന് ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്ത സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ആത്മാവിന്റെ ആസ്ഥാനമായ പുരികമദ്ധ്യത്തിൽ ചന്ദനം ചാർത്തുന്നത്.

ശൈവ-വൈഷ്ണവ-ശാക്തേയം
☘☘☘☘☘☘☘☘☘☘☘
ഭസ്മം ശിവനുമായി ബന്ധപ്പെട്ടതാണ്. ചന്ദനം വിഷ്ണുവുമായി ബന്ധപ്പെട്ടതും. കുങ്കുമം ശക്തി അഥവാ ദേവിയുടെ ചിഹ്നമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിസംയോഗം.
ചന്ദനം ചാർത്തി അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണു-ലക്ഷ്മീസംയോഗം. ഭസ്മമിട്ട് അതിൽ ചന്ദനമണിഞ്ഞ് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീസാന്നിധ്യത്തിന്റെ സൂചന എന്നു വിശ്വാസം.

കടപ്പാട്

+18 प्रतिक्रिया 0 कॉमेंट्स • 24 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB