അനീഷ്
അനീഷ് Apr 8, 2021

#വന്ദേ #വിനായകം .#ശുഭചിന്ത എപ്പോഴും നമുക്ക്‌ ജീവിതത്തെ കുറിച്ച്‌ ശുഭപ്രതീക്ഷകൾ ഉണ്ടായിരിക്കണം. ജീവിതത്തിൽ നാം നേടണം എന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്ക്‌ വേണം . ആ ലക്ഷ്യ നേട്ടത്തിലേക്കുള്ള നമ്മുടെ പ്രവർത്തനങ്ങൾ നമ്മെ മുന്നോട്ട്‌ നയിക്കും ; അവ നാം നേടിയില്ലെങ്കിൽ പോലും പ്രതിസന്ധികളെക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല ഉള്ളിലുള്ള സ്വപ്‌നങ്ങളും പുറമേയുള്ള പ്രതിബന്ധങ്ങളും തമ്മിലുള്ള പോരാട്ടമാണ് നേട്ടങ്ങളിലേക്കുള്ള യാത്ര പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചവരെല്ലാം പിൻവാങ്ങിയത് മുന്നിലെ തടസ്സങ്ങൾ വലുതായതുകൊണ്ടല്ല ഉള്ളിലെ ആഗ്രഹം ചെറുതായതുകൊണ്ടാണ്. നമുക്ക്‌ ലക്ഷ്യവും അവ നേടാനുള്ള മനസും ഉണ്ടെങ്കിൽ നമ്മുടെ ശരീരം മനസ്സിന്റെ ആ തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കും എന്നാൽ മനസ്സില്ലാത്തതിനെ പിന്തുണയ്‌ക്കാൻ ശരീരത്തിനാകില്ല. ലക്ഷ്യങ്ങൾ ഇല്ലാത്ത ഒഴിഞ്ഞ മനസ്‌. പിശാചിന്റെ കളിത്തട്ട്‌ ആയി പ്രവർത്തിക്കുന്നു. അവിടെയാണ്‌ എല്ലാ സാഹൂഹ്യ തിന്മകളും രൂപം കൊള്ളുന്നത്

#വന്ദേ #വിനായകം

.#ശുഭചിന്ത

 എപ്പോഴും നമുക്ക്‌ ജീവിതത്തെ കുറിച്ച്‌ ശുഭപ്രതീക്ഷകൾ ഉണ്ടായിരിക്കണം.

 ജീവിതത്തിൽ നാം നേടണം എന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്ക്‌ വേണം .  ആ ലക്ഷ്യ നേട്ടത്തിലേക്കുള്ള നമ്മുടെ പ്രവർത്തനങ്ങൾ നമ്മെ മുന്നോട്ട്‌ നയിക്കും ; അവ നാം നേടിയില്ലെങ്കിൽ പോലും

 പ്രതിസന്ധികളെക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല

  ഉള്ളിലുള്ള സ്വപ്‌നങ്ങളും പുറമേയുള്ള പ്രതിബന്ധങ്ങളും തമ്മിലുള്ള പോരാട്ടമാണ് നേട്ടങ്ങളിലേക്കുള്ള യാത്ര

 പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചവരെല്ലാം പിൻവാങ്ങിയത് മുന്നിലെ തടസ്സങ്ങൾ വലുതായതുകൊണ്ടല്ല ഉള്ളിലെ ആഗ്രഹം ചെറുതായതുകൊണ്ടാണ്.

 നമുക്ക്‌ ലക്ഷ്യവും അവ നേടാനുള്ള മനസും ഉണ്ടെങ്കിൽ നമ്മുടെ ശരീരം മനസ്സിന്റെ ആ തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കും എന്നാൽ മനസ്സില്ലാത്തതിനെ പിന്തുണയ്‌ക്കാൻ ശരീരത്തിനാകില്ല.

 ലക്ഷ്യങ്ങൾ ഇല്ലാത്ത ഒഴിഞ്ഞ മനസ്‌. പിശാചിന്റെ കളിത്തട്ട്‌ ആയി പ്രവർത്തിക്കുന്നു.  അവിടെയാണ്‌ എല്ലാ സാഹൂഹ്യ തിന്മകളും രൂപം കൊള്ളുന്നത്

+7 प्रतिक्रिया 0 कॉमेंट्स • 4 शेयर
Deepa Binu Apr 16, 2021

+147 प्रतिक्रिया 89 कॉमेंट्स • 0 शेयर
Deepa Binu Apr 15, 2021

+154 प्रतिक्रिया 122 कॉमेंट्स • 1 शेयर
അനീഷ് Apr 15, 2021

+3 प्रतिक्रिया 0 कॉमेंट्स • 5 शेयर
Rani.R Apr 15, 2021

+70 प्रतिक्रिया 22 कॉमेंट्स • 0 शेयर

+5 प्रतिक्रिया 1 कॉमेंट्स • 4 शेयर
അനീഷ് Apr 14, 2021

+4 प्रतिक्रिया 0 कॉमेंट्स • 9 शेयर

+4 प्रतिक्रिया 0 कॉमेंट्स • 2 शेयर

+2 प्रतिक्रिया 0 कॉमेंट्स • 6 शेयर

+4 प्रतिक्रिया 0 कॉमेंट्स • 4 शेयर

+3 प्रतिक्रिया 0 कॉमेंट्स • 1 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB