vinod
vinod Jan 14, 2021

Saranam Ayyappa ❤❤❤🙏🙏🙏

Saranam Ayyappa ❤❤❤🙏🙏🙏

+11 प्रतिक्रिया 2 कॉमेंट्स • 2 शेयर

कामेंट्स

Ram Jan 14, 2021
happy makara sankranti

vinod Jan 14, 2021
@ram Happy Makarasakranthi u and ur family. Ggd noon

vinod Mar 6, 2021

+14 प्रतिक्रिया 6 कॉमेंट्स • 0 शेयर

+14 प्रतिक्रिया 7 कॉमेंट्स • 0 शेयर
അനീഷ് Mar 5, 2021

*⚜️ശ്രീ ധർമ്മശാസ്താവ്⚜️* അദ്ധ്യായം :-110 _*അയ്യപ്പ സ്വാമിയുടെ ചരിതം വായിക്കാം ശ്രീ ധര്‍മ്മശാസ്താ പരമ്പരയിലൂടെ....*..._ *സ്വാമി അയ്യപ്പന്റെ ആധികാരിക ചരിത്രം-2* 🅥▬▬▬▬🅑▬▬▬▬🅣 മൂന്നു കാര്യങ്ങള്‍ക്ക് കാലപരിഗണന ഇവിടെ പ്രസക്തമാണ്. പാലാഴിമഥനാനന്തരം ലഭ്യമായ ‘അമൃത്’ അസുരന്മാര്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ അവരില്‍ നിന്നും തിരികെ നേടാന്‍ വേണ്ടി മഹാവിഷ്ണു മോഹിനിയായി അവതരിച്ച് ദാനവരെ കൗശലത്തില്‍നിന്ന് മോഹിപ്പിച്ച്ു തിരികെ നേടി ദേവന്മാര്‍ക്ക് കൊടുത്തതും, ഈ മോഹിനീ രൂപം കാണാനുള്ള ആഗ്രഹം, പരമശിവന്‍ പ്രകടിപ്പിച്ചുവെന്നും-ഹരിഹരാത്മജ ജന്മം മഹിഷീമര്‍ദ്ദനത്തിനനിവാര്യമായിരുന്നു-അവരുടെ സമാഗമത്തിലൂടെ ധര്‍മ്മശാസ്താവിന്റെ ജനനം ഉണ്ടായതായുമാണ് നാം അറിയുന്നത്. ഇതില്‍ ചില അസാംഗത്യം കടന്നുകൂടിയതായി കാണാം. ഒന്നാമത്, കാലമാണ്. മഹാവിഷ്ണുവിന്റെ കൂര്‍മ്മാവതാരത്തോടനുബന്ധമായിട്ട് ചതുര്‍യുഗാരംഭകാലത്തു നടന്നിരിക്കാനാണ് സാദ്ധ്യത. ഇത്രയേറെ പഴക്കം ധര്‍മ്മശാസ്താവിന് അവകാശപ്പെടാനാകുമോ? രണ്ടാമത് ഒരു ‘മഹിഷി’യായ അസുര സത്രീ, തന്റെ വരദാനപ്രാപ്തിയാല്‍ മഹാശക്തിയായി രൂപാന്തരപ്പെട്ട്, ഇന്ദ്രനെപ്പോലും ഓടിച്ച് ഇന്ദ്രപദവി കൈക്കലാക്കി ദേവന്മാരെ മുഴുവന്‍ ആജ്ഞാനുവര്‍ത്തിയാക്കി ഭരിക്കുമ്പോള്‍, അസുര-ദേവ ഐക്യത്തിലൂടെ പാലാഴി കടയലിനുള്ള സാദ്ധ്യത കുറവാണല്ലോ. എന്നാല്‍ മറ്റുചില ഐതിഹ്യങ്ങളിലൂടെയും പുരാണാന്തര്‍ഗതമായ കഥകളിലൂടെയും കൂടുതല്‍ വിശ്വസനീയമായ ഐതിഹ്യം വൃകാസുര ചരിത്രത്തിനു കാണുന്നുണ്ട്. സ്വാമിയേ ശരണം അയ്യപ്പാ .... സ്വാമിയേ ശരണം അയ്യപ്പാ .... സ്വാമിയേ ശരണം അയ്യപ്പാ .... തുടരും ..... ➖➖➖➖ 🔱🔱🔥🅥🔥🅑🔥🅣🔥🔱🔱 ➖➖➖➖➖➖➖➖➖➖ ™ғᴀᴄᴇʙᴏᴏᴋ ɢʀᴏᴜᴘ ॐ https://www.facebook.com/groups/535321883891333/ *സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി പിന്തുടരുക. തത്ത്വമസി ഒരു ആദ്ധ്യാത്മിക കൂട്ടായ്മയാണ്* ✧══════•❁❀❁•══════✧ 𝕋ℍ𝔸𝕋ℍ𝕎𝔸𝕄𝕊𝕀 𝕎ℍ𝔸𝕋𝕊𝔸ℙℙ 𝔾ℝ𝕆𝕌ℙ ║▌│█║▌│ █║▌│█│║▌║│█│║▌║ ✎ *തത്ത്വമസിവാട്സാപ്പ്കൂട്ടായ്മ* ≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫

+2 प्रतिक्रिया 0 कॉमेंट्स • 0 शेयर
skr Mar 4, 2021

+22 प्रतिक्रिया 20 कॉमेंट्स • 2 शेयर
അനീഷ് Mar 4, 2021

*⚜️ശ്രീ ധർമ്മശാസ്താവ്⚜️* അദ്ധ്യായം :-109 _*അയ്യപ്പ സ്വാമിയുടെ ചരിതം വായിക്കാം ശ്രീ ധര്‍മ്മശാസ്താ പരമ്പരയിലൂടെ....*..._ *സ്വാമി അയ്യപ്പന്റെ ആധികാരിക ചരിത്രം-1* 🅥▬▬▬▬🅑▬▬▬▬🅣 ശബരിമലയിലെ പ്രതിഷ്ഠാതത്ത്വത്തെപ്പറ്റി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായല്ലോ. ഈ സന്ദര്‍ഭത്തില്‍, ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാ സാന്നിദ്ധ്യത്തെപ്പറ്റിയും, ശ്രീധര്‍മ്മശാസ്താവ്, അയ്യപ്പന്‍, മണികണ്ഠന്‍ എന്നീ ദേവതാ സങ്കല്‍പത്തെപ്പറ്റിയും ഒരു പഠനം നടത്തുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. നിലവിലെ ശാസ്താ/അയ്യപ്പ/മണികണ്ഠ സങ്കല്‍പങ്ങള്‍ക്ക് ആധാരമായിട്ടുള്ളത് പലപ്രദേശങ്ങളിലും പ്രചാരത്തിലുള്ള അയ്യപ്പന്‍/ശാസ്താം പാട്ടുകളും ഐതിഹ്യങ്ങളുമാണെന്നു പറയാം. എന്നാല്‍ വിശ്വാസങ്ങള്‍ക്കടിസ്ഥാനമായിട്ടുള്ള ഏറ്റവും പ്രചാരത്തിലും വിശ്വാസത്തിലുമുള്ള ആധികാരികഗ്രന്ഥം ഭൂതനാഥോപാഖ്യാനമാണ്. ഈ കൃതി ബ്രഹ്മാണ്ഡപുരാണത്തില്‍ നിന്നുള്ളതാണെന്നും,15 അദ്ധ്യായങ്ങളിലായി വിസ്തരിക്കപ്പെട്ടിട്ടുള്ളതായും പ്രസ്താവങ്ങളുണ്ട് കല്ലറയ്ക്കല്‍ കൃഷ്ണന്‍ നായര്‍ കിളിപ്പാട്ടു രീതിയിലും, പി.എന്‍ കൃഷ്ണനുണ്ണി തര്‍ജ്ജിമയായി ഗദ്യത്തിലും രചിച്ച കൃതികള്‍ മലയാളികളില്‍ അയ്യപ്പഭക്തിനിറയ്ക്കാന്‍ ഏറെ സാഹായകമായിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ആധികാരികമായ ഒരു ഗ്രന്ഥത്തിനു വേണ്ടി ദാഹിച്ചിരുന്ന മലയാളികള്‍ ഈ ഗ്രന്ഥങ്ങളെ സാദരം സ്വീകരിക്കുകയുമുണ്ടായി. ഇതോടൊപ്പം കുറുമുള്ളൂര്‍ നാരായണപിള്ള ‘ഭൂതനാഥസര്‍വ്വസ്വം’ എന്നൊരു ഗ്രന്ഥവും രചിക്കുകയുണ്ടായി. ഇതില്‍ അദ്ദേഹം വെറും കഥ പറയുകമാത്രമല്ല ചെയ്തിട്ടുള്ളത്. പുസ്തകത്തിന്റെ 3-ാം ഭാഗം ക്രിയാത്മകമായ ഗവേഷണ-പഠനങ്ങള്‍ക്കുവേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ സംരംഭം ആദരവോടുകൂടിയെ നമുക്കു കാണാന്‍ കഴിയുകയുള്ളൂ. വളരെയേറെ ഗ്രന്ഥങ്ങളും അയ്യപ്പന്‍ പാട്ടുകളും ഐതിഹ്യങ്ങളും (സംസ്‌കൃതത്തിലും തമിഴിലും മലയാളത്തിലുമുള്ളവ) അദ്ദേഹത്തിന്റെ പഠനത്തിനുവിധേയമായിട്ടുണ്ട്. എങ്കിലും യുക്തിസഹവും കാലഗണനയ്ക്കനുസൃതമായുളള വ്യക്തമായ ധാരണ ലഭിക്കുന്നതിന് അതു സഹായകമായിട്ടില്ല. പക്ഷേ ആ പഠനങ്ങളില്‍ നിന്നും ചില യാഥാര്‍ത്ഥ്യങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ സാധിക്കുന്നുണ്ട്. സ്വാമിയേ ശരണം അയ്യപ്പാ .... സ്വാമിയേ ശരണം അയ്യപ്പാ .... സ്വാമിയേ ശരണം അയ്യപ്പാ .... തുടരും ..... ➖➖➖➖ 🔱🔱🔥🅥🔥🅑🔥🅣🔥🔱🔱 ➖➖➖➖➖➖➖➖➖➖ ™ғᴀᴄᴇʙᴏᴏᴋ ɢʀᴏᴜᴘ ॐ https://www.facebook.com/groups/535321883891333/ *സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി പിന്തുടരുക. തത്ത്വമസി ഒരു ആദ്ധ്യാത്മിക കൂട്ടായ്മയാണ്* ✧══════•❁❀❁•══════✧ 𝕋ℍ𝔸𝕋ℍ𝕎𝔸𝕄𝕊𝕀 𝕎ℍ𝔸𝕋𝕊𝔸ℙℙ 𝔾ℝ𝕆𝕌ℙ ║▌│█║▌│ █║▌│█│║▌║│█│║▌║ ✎ *തത്ത്വമസിവാട്സാപ്പ്കൂട്ടായ്മ* ≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫

+2 प्रतिक्रिया 0 कॉमेंट्स • 1 शेयर
vinod Mar 6, 2021

+16 प्रतिक्रिया 4 कॉमेंट्स • 2 शेयर
vinod Mar 6, 2021

+12 प्रतिक्रिया 2 कॉमेंट्स • 0 शेयर
vinod Mar 6, 2021

+15 प्रतिक्रिया 10 कॉमेंट्स • 1 शेयर
vinod Mar 6, 2021

+34 प्रतिक्रिया 4 कॉमेंट्स • 2 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB