ശംഖ് 🍀🌹🍀 ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ്. ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുമതവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ ശംഖുവിളിക്കായി ഇതുപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു. ഇടംപിരി, വലംപിരി എന്നിങ്ങനെ രണ്ടുതരത്തില്‍ ശംഖുകള്‍ കാണപ്പെടുന്നു. ശംഖിന്റെ ഉള്‍ഭാഗത്ത് ഇടതുവശത്തേയ്ക്ക് പിരിയുളളതാണ് ഇടംപിരി ശംഖ്. ഇതാണ് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. വലംപിരി ശംഖ് അപൂര്‍വ്വമാണ്. പൂജാവസ്തുവായോ വാദ്യോപകരണമായോ അതു ഉപയോഗിക്കാറില്ല. ഇരുഭാഗം കൂര്‍ത്ത് മധ്യം വീര്‍ത്തിരിക്കുന്ന ശംഖിന്റെ ആകൃതിക്ക് അനുസരിച്ചാണ് അത് ഊതേണ്ടത്. നേര്‍ത്ത ശബ്ദവീചികള്‍ സൃഷ്ടിച്ചു കൊണ്ട് പടിപടിയായി ഗാംഭീര്യമുയര്‍ത്തി ഒടുവില്‍ പ്രകൃതിയില്‍ ലയിക്കുന്ന രീതിയാണ് ശംഖുവിളി. 🐚ശംഖ് 🐚ചില അറിവുകൾ...🐚 🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚 1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്? ഓംകാരം 2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്? ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം 3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം? വലം പിരി ശംഖ്, ഇടം പിരി ശംഖ് 4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്? വിഷ്ണു സ്വരൂപം 5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്? ദേവി സ്വരൂപം 6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്? ദുർഗ്ഗാദേവിയുടെ 7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം? ജലത്തിലൊഴുക്കണം 8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്? ഇക്കരകൊട്ടിയൂർ ക്ഷേത്രം 9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്? രക്തശുദ്ധി 10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്? ഇടംപിരി ശംഖ് 11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്? പാഞ്ചജന്യം 12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്? അനന്തവിജയം 13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്? പൗണ്ഡ്രം 14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്? ദേവദത്തം 15. നകുലന്റെ ശംഖിന്റെ പേര് എന്ത്? സുഘോഷം 16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്? മണിപുഷ്പകം 17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്? മംഗളകരമായധ്വനി 18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു? ജലനിധി 19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്? തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ് 20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്? ചലഞ്ചലം

ശംഖ്
🍀🌹🍀
ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ്. ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുമതവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ്. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ ശംഖുവിളിക്കായി ഇതുപയോഗിക്കാറുണ്ട്. പണ്ടുകാലത്ത് യുദ്ധഭേരിമുഴക്കാനും ഇതുപയോഗിച്ചിരുന്നു. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.

ഇടംപിരി, വലംപിരി എന്നിങ്ങനെ രണ്ടുതരത്തില്‍ ശംഖുകള്‍ കാണപ്പെടുന്നു. ശംഖിന്റെ ഉള്‍ഭാഗത്ത് ഇടതുവശത്തേയ്ക്ക് പിരിയുളളതാണ് ഇടംപിരി ശംഖ്. ഇതാണ് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. വലംപിരി ശംഖ് അപൂര്‍വ്വമാണ്.  പൂജാവസ്തുവായോ വാദ്യോപകരണമായോ അതു ഉപയോഗിക്കാറില്ല. ഇരുഭാഗം കൂര്‍ത്ത് മധ്യം വീര്‍ത്തിരിക്കുന്ന ശംഖിന്റെ  ആകൃതിക്ക് അനുസരിച്ചാണ് അത് ഊതേണ്ടത്. നേര്‍ത്ത ശബ്ദവീചികള്‍ സൃഷ്ടിച്ചു കൊണ്ട് പടിപടിയായി ഗാംഭീര്യമുയര്‍ത്തി ഒടുവില്‍ പ്രകൃതിയില്‍ ലയിക്കുന്ന രീതിയാണ് ശംഖുവിളി.

🐚ശംഖ് 🐚ചില അറിവുകൾ...🐚
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚

1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്?
ഓംകാരം

2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്?
ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം

3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം?
വലം പിരി ശംഖ്, ഇടം പിരി ശംഖ്

4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്?
വിഷ്ണു സ്വരൂപം

5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്?
ദേവി സ്വരൂപം

6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്?
ദുർഗ്ഗാദേവിയുടെ

7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം?
ജലത്തിലൊഴുക്കണം 

8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്?
ഇക്കരകൊട്ടിയൂർ ക്ഷേത്രം

9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്?
രക്തശുദ്ധി

10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്?
ഇടംപിരി ശംഖ്

11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്?
അനന്തവിജയം

13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്?
പൗണ്ഡ്രം

14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്?
ദേവദത്തം

15. നകുലന്റെ ശംഖിന്റെ പേര് എന്ത്?
സുഘോഷം

16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്?
മണിപുഷ്പകം

17.ശംഖ് എന്ന പദത്തിന്റെ അർത്ഥം എന്ത്?
മംഗളകരമായധ്വനി

18.പത്മപുരാണത്തിൽ ശംഖിനെ ഏത് പേരിൽ വിശേഷിപ്പിക്കുന്നു?
ജലനിധി

19.ഏറ്റവും ഉത്തമമായ ശംഖിന്റെ ലക്ഷണമെന്ത്?
തലഭാഗത്ത് ഏഴുചുറ്റുള്ള വലംപിരി ശംഖ്

20.ആയിരം ചുറ്റുള്ള അപൂർവ്വ ശംഖിന്റെ പേര് എന്ത്?
ചലഞ്ചലം

+13 प्रतिक्रिया 1 कॉमेंट्स • 19 शेयर

कामेंट्स

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB