അനീഷ്
അനീഷ് Aug 14, 2019

ശ്രീരാമ സ്തുതി 💥💥💥💥💥💥💥💥💥 മർത്യനായവതരിച്ചോരു പൂരുഷം ദേവം ചിത്തമോഹനം രമണീയദേഹീനം രാമം ശുദ്ധമഭ്തുതവീര്യം സുന്ദര൦ ധനുർദ്ധരം തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം, യാതൊരു പാദാംബുജമാരായുന്നിതു വേദം യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ ചേതസാ തൽസ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ നാരദ മുനീന്ദ്രനും ചന്ദ്രശേഖരൻ താനും ഭാരതീ രമണനും ഭാരതീ ദേവി താനും ബ്രഹ്മലോകത്തിൽ നിന്നന്വഹം കീർത്തിക്കുന്നു കണ്മഷഹരം രസായനം. പുരുഷൻ പുരാതനൻ കേവലം സ്വയംജ്യോതി സ്സകലചരാചരഗുരു കാരുണ്യമൂർത്തി ഭുവനമനോഹരമായൊരു രൂപംപൂണ്ടു ഭുവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ ; അങ്ങനെയുള്ള രാമചന്ദ്രനെസ്സദാകാലം തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

ശ്രീരാമ സ്തുതി 
💥💥💥💥💥💥💥💥💥
മർത്യനായവതരിച്ചോരു പൂരുഷം ദേവം 
ചിത്തമോഹനം രമണീയദേഹീനം രാമം 
ശുദ്ധമഭ്തുതവീര്യം സുന്ദര൦ ധനുർദ്ധരം 
തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം,
യാതൊരു പാദാംബുജമാരായുന്നിതു വേദം
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും 
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ 
ചേതസാ തൽസ്വാമിയെ ഞാൻ നിത്യം 
                            വണങ്ങുന്നേൻ 
നാരദ മുനീന്ദ്രനും ചന്ദ്രശേഖരൻ താനും 
ഭാരതീ രമണനും ഭാരതീ ദേവി താനും 
ബ്രഹ്മലോകത്തിൽ നിന്നന്വഹം കീർത്തിക്കുന്നു 
കണ്മഷഹരം രസായനം. 
പുരുഷൻ പുരാതനൻ കേവലം സ്വയംജ്യോതി 
സ്സകലചരാചരഗുരു കാരുണ്യമൂർത്തി 
ഭുവനമനോഹരമായൊരു രൂപംപൂണ്ടു 
ഭുവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ ;
അങ്ങനെയുള്ള രാമചന്ദ്രനെസ്സദാകാലം 
തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ. 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

+12 प्रतिक्रिया 1 कॉमेंट्स • 6 शेयर

कामेंट्स

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB