വിനോദ്
വിനോദ് Sep 12, 2019

👇🌷🌷 🌴🌴🌴🌴🌴 ആദരവ് ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയുന്നതല്ല. നമ്മുടെ പ്രവൃത്തികളിൽക്കൂടി മാത്രമേ മറ്റുള്ളവർ നമ്മേ ആദരിക്കുകയുള്ളൂ.* *വിശന്നെത്തുന്നവന് തൃപ്തിവരുവോളം ഭക്ഷണം നൽകുന്നവരെ കണ്ടാൽ വന്ദിക്കണം.* *അറിവ് നേടിയവരെ ആദരവോടെ കാണണം.* *ജീവിതാനുഭങ്ങൾ നേടിയ പ്രായം ചെന്നവരെ ആദരിക്കണം.* *പതിയുടെ ഇച്ഛാനുസരണം ജീവിക്കുന്ന സ്ത്രീയെയും* *പതിവ്രതയേയും കണ്ടാൽ വന്ദിക്കണമെന്നാണ് പറയുന്നത്.* *വെളിച്ചമുള്ളിടത്ത് നിൽക്കാൻ ആർക്കും കഴിയും. എന്നാൽ, നിൽക്കുന്നിടത്ത് വെളിച്ചം പകരാൻ ഉള്ളിൽ ജ്വാലയുള്ളവർക്കേ കഴിയൂ. മറ്റുള്ളവർക്ക് വെളിച്ചം പകരാൻ കഴിഞ്ഞാൽ തന്നെ ജീവിതം ധന്യം.* 🌴🌴🌴🌴🌴🌴🌴🌴🌴🌴

+8 प्रतिक्रिया 2 कॉमेंट्स • 3 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB