അനീഷ്
അനീഷ് Apr 16, 2019

#വന്ദേ #വിനായകം #ശുഭചിന്ത കഠിനാധ്വാനത്തിന്റെ പ്രാധാന്യം.. (The Importance of Hard work) ഉത്സാഹങ്ങളുടെ പരിമിതികളെ തകർത്തെറിഞ്ഞ് നിങ്ങളുടെ മനോഹര സ്വപ്നത്തെ സാക്ഷാത്കരിക്കുംവിധം ശക്തിയെത്തിക്കുന്ന മനഃസാന്നിധ്യമാണ് കഠിനാധ്വാനം........ ശരീരവും മനസ്സും സമർപ്പിച്ചുള്ള ആത്മാർപ്പണമാണ് അത്........ പൂർണ്ണതയ്ക്കുള്ള തൃഷ്ണയും, ജ്വലിക്കുന്ന ആഗ്രഹവുമുള്ള ഒരാളുടെ മാനസികോന്മേഷത്തോടെയുള്ള ശാരീരിക പ്രവർത്തനമാണത്........ അവധിയില്ലാത്ത ഉത്സാഹ പൂർണ്ണമായ കാര്യക്ഷമതയെ കൂടെകൂട്ടുക........

#വന്ദേ #വിനായകം 

#ശുഭചിന്ത
        
   കഠിനാധ്വാനത്തിന്റെ പ്രാധാന്യം..
  (The Importance of Hard work)

ഉത്സാഹങ്ങളുടെ പരിമിതികളെ തകർത്തെറിഞ്ഞ് നിങ്ങളുടെ മനോഹര സ്വപ്നത്തെ സാക്ഷാത്കരിക്കുംവിധം ശക്തിയെത്തിക്കുന്ന മനഃസാന്നിധ്യമാണ് കഠിനാധ്വാനം........

ശരീരവും മനസ്സും സമർപ്പിച്ചുള്ള ആത്മാർപ്പണമാണ് അത്........

പൂർണ്ണതയ്ക്കുള്ള തൃഷ്ണയും, ജ്വലിക്കുന്ന ആഗ്രഹവുമുള്ള ഒരാളുടെ മാനസികോന്മേഷത്തോടെയുള്ള ശാരീരിക പ്രവർത്തനമാണത്........

അവധിയില്ലാത്ത ഉത്സാഹ പൂർണ്ണമായ കാര്യക്ഷമതയെ കൂടെകൂട്ടുക........

+15 प्रतिक्रिया 0 कॉमेंट्स • 4 शेयर
അനീഷ് Apr 20, 2019

+17 प्रतिक्रिया 1 कॉमेंट्स • 6 शेयर

+12 प्रतिक्रिया 0 कॉमेंट्स • 3 शेयर
അനീഷ് Apr 20, 2019

+17 प्रतिक्रिया 1 कॉमेंट्स • 7 शेयर
അനീഷ് Apr 19, 2019

+15 प्रतिक्रिया 0 कॉमेंट्स • 12 शेयर
G' S. NAl R Apr 19, 2019

+6 प्रतिक्रिया 0 कॉमेंट्स • 1 शेयर
അനീഷ് Apr 19, 2019

#വന്ദേ #വിനായകം #ശുഭചിന്ത നിങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചാല്‍ ജീവിതം മുഷിപ്പനായിരിക്കും...? ■ നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും സ്‌നേഹവും, ഊഷ്മളതയും, സഹതാപവും, സൗഹൃദവും, സഹായവും, പിന്തുണയും, ധാരണയും, സമയവും, വിജ്ഞാനവും നല്‍കാനും പരിചയം ഭാവിക്കാനും സന്മനസ്സ് കാണിക്കുക..... ■ നിങ്ങള്‍ക്ക് ആകുന്നതെല്ലാം ചെയ്യുക, അപ്പോള്‍ ജീവിതം സജീവമാകുന്നു... കൊടുക്കലും, വാങ്ങലും ഉള്ള ബന്ധങ്ങള്‍ ജീവിതത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു... ■ ഏറ്റവും മികച്ചത് മാത്രമേ വേണ്ടൂ എന്ന ശാഠ്യം അരുത്. അത് ഉപേക്ഷിക്കുക. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ജീവിതത്തില്‍ കൂടുതല്‍ താല്പര്യം തോന്നിത്തുടങ്ങും.........

+6 प्रतिक्रिया 0 कॉमेंट्स • 4 शेयर

+7 प्रतिक्रिया 0 कॉमेंट्स • 4 शेयर
അനീഷ് Apr 18, 2019

+22 प्रतिक्रिया 2 कॉमेंट्स • 11 शेयर
അനീഷ് Apr 18, 2019

+14 प्रतिक्रिया 1 कॉमेंट्स • 10 शेयर

+9 प्रतिक्रिया 0 कॉमेंट्स • 5 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB