Rani. R
Rani. R Mar 26, 2020

+38 प्रतिक्रिया 25 कॉमेंट्स • 2 शेयर

कामेंट्स

Vinod Mar 26, 2020
Hare krishna. Gd day

Suresh Kumar Mar 26, 2020
ശുഭദിനം നേരുന്നു💘💘

Mohanmira.nigam Mar 26, 2020
Jay.shri ganesh ji Radhe krishna.ji nice Jay Bramhcharini mata Rani ji Bholay.baba.ki.jay very nice

zala. Hanubha Mar 26, 2020
jay shree radhe krishna ji good night vandan ji🙏🙏

അനീഷ് Mar 26, 2020

+4 प्रतिक्रिया 0 कॉमेंट्स • 3 शेयर
Rani. R Mar 27, 2020

+71 प्रतिक्रिया 41 कॉमेंट्स • 0 शेयर
അനീഷ് Mar 27, 2020

🦚🦃🦚🦃🦚🦃🦚🦃🦚🦃🦚 *_ഇന്നത്തെ വാചകം_* *ശുഭചിന്ത...* *_2020 മാർച്ച് 27 വെള്ളി....._* *_1195 മീനം 14....._ അശ്വതി* ▬▬▬▬▬▬▬▬▬▬▬▬▬▬▬▬ _*"എനിക്ക്‌ കഴിയും*... എനിക്ക്‌ കഴിയില്ല... എന്നിങ്ങനെ ആലോചിച്ചിരിക്കുന്നതിന്‌ പകരം ഇറങ്ങിച്ചെന്ന്‌ ശ്രമിക്കുക......’’_ _*ഇല്ലായ്മയെ പഴിക്കാതെ,* ഉള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്‌ സംതൃപ്തിയോടെ ജീവിക്കുക......._ _*ജീവിതം ഒന്നേയുള്ളൂ.* അവിടെ പല അവസരങ്ങൾ ഉണ്ട്‌,അത്‌ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ വിജയം....._ _*ജീവിതവഴിയില്‍ നേരിടുന്ന* പ്രതിസന്ധികളില്‍ തളരാതെ ജീവിച്ചു തീര്‍ക്കാനുള്ള ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് ഇപ്പോൾ നമുക്കാവശ്യം....._

+8 प्रतिक्रिया 0 कॉमेंट्स • 6 शेयर
അനീഷ് Mar 27, 2020

+12 प्रतिक्रिया 1 कॉमेंट्स • 0 शेयर

+13 प्रतिक्रिया 2 कॉमेंट्स • 5 शेयर
അനീഷ് Mar 26, 2020

അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ. അച്യുതം കേശവം സത്യഭാമാധവം മാധവം ശ്രീധരം രാധികാരാധിതം ഇന്ദിരാമന്ദിരം ചേതസാ സുന്ദരം ദേവകീ നന്ദനം നന്ദനം സന്ദധേ. വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ രുഗ്മിണീ രാഗിണേ ജാനകീ ജാനയേ വല്ലവീ വല്ലഭായാർച്ചിതായാത്മനേ കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ! ശ്രീപതേ വാസുദേവാജിത ശ്രീനിധേ! അച്യൂതാനന്ദ ഹേ മാധവാധോക്ഷജ! ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ. രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ ദണ്ഡകാരണ്യഭൂപുണ്യതാകാരണം ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/- ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം. ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്ദ്വേഷിണാം കേശിഹാ കംസഹൃദ്വംശികാവാദകഃ പൂതനാലോപകഃ സൂരജാഖേലനോ ബാലഗോപാലകഃ പാതു മാം സർവ്വദാ. വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം വന്യയാ മാലയാ ശോഭിതോരഃസ്ഥലം ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ. കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.

+6 प्रतिक्रिया 2 कॉमेंट्स • 5 शेयर
Rani. R Mar 25, 2020

+69 प्रतिक्रिया 42 कॉमेंट्स • 2 शेयर
Gopal Cheloor Mar 26, 2020

+6 प्रतिक्रिया 0 कॉमेंट्स • 0 शेयर

+4 प्रतिक्रिया 1 कॉमेंट्स • 2 शेयर
Gopal Cheloor Mar 26, 2020

+4 प्रतिक्रिया 0 कॉमेंट्स • 0 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB